Post Category
മണിയാര്‍ ബാരേജ് ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത
കാലവര്‍ഷം കനത്തതിനാലും മണിയാര്‍ ബാരേജിന് മുകള്‍ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍ ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം കൂട്ടിയിട്ടുള്ളതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുന്നതിനാലും നിലവില്‍ തുറന്നിരിക്കുന്ന മണിയാര്‍ ബാരേജ് ഷട്ടറുകള്‍ രണ്ടാഴ്ചത്തേക്ക് കൂടി കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്, പമ്പാ നദീതീര വാസികളും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 2141/18)
date
- Log in to post comments