Post Category
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
റാന്നി പട്ടികവര്‍ഗ വികസന ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും ആരംഭിക്കുന്ന പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സഹായികേന്ദ്രത്തിലേക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ രണ്ട് ഡേറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. ഡിസിഎയും മലയാളം ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവുമുള്ള പട്ടികവര്‍ഗ വിഭാത്തില്‍പ്പെട്ടവരാ യിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഈ മാസം ഒമ്പതിന് രാവിലെ 10ന് റാന്നി പട്ടികവര്‍ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04735 227703. (പിഎന്‍പി 2142/18)
date
- Log in to post comments