Skip to main content

ട്യൂഷന്‍ 

 

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍              പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മഹിളാമന്ദിരത്തിലെ പത്താം സ്റ്റാന്‍ഡേര്‍ഡ്, പ്ലസ് വണ്‍, പ്ലസ്ടു (ഹ്യൂമാനിറ്റീസ്, സയന്‍സ്) വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ ചെന്ന് ട്യൂഷന്‍ പഠിപ്പിക്കുവാന്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവുമുള്ള  വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴഞ്ചേരിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0468 2310057. 

        (പിഎന്‍പി 2146/18)

date