Post Category
പനി: 392 പേര് ചികിത്സ തേടി
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (എട്ട്) 392 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ അഞ്ച് പേരില്‍ മൂന്ന് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ചിറ്റാര്‍, വള്ളിക്കോട്, വല്ലന എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ചെന്നീര്ക്കരയി ല്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 47 പേര് ചികിത്സ തേടി.
(പിഎന്‍പി 2275/18)
date
- Log in to post comments