Post Category
മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരാഴ്ചത്തേക്കുകൂടി തുറക്കും
മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ തോതിനനുസരിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ ഇന്ന് (ഒമ്പത്) മുതല്‍ 16 വരെ ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനും സാധ്യതയുള്ളതിനാല്‍ കക്കട്ടാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഒരാഴ്ചത്തേക്ക് കൂടി ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 2280/18)
date
- Log in to post comments