Skip to main content

തസ്തിക ഒഴിവ്

കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി  നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്നഴ്സ്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് ഒഴിവ്. യോഗ്യത -സ്റ്റാഫ്നഴ്സ്- ജിഎന്‍ എം/ ബി എസ് സി. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.ഫിസിയോതെറാപിസ്റ്റ് - അംഗീകൃത ഫിസിയോതെറാപ്പി ബിരുദം,
ഹൗസ്‌കീപ്പിംഗ് സ്റ്റാഫ്-എട്ടാംക്ലാസ്,പ്രായപരിധി 50 വയസ്.അയക്കേണ്ടവിലാസം- hr.kerala@hlfppt.org,sihkollam@hlfppt.org.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ നാല്.ഫോണ്‍ - 7909252751, 8714619966

date