Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

കെല്‍ട്രോണ്‍, പ്രൊഫണല്‍ ഡിപ്ലോമ ഇന്‍  ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിംഗ്  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്  8606139232/ 8075759481 എന്നീ ഫോണ്‍ \മ്പരുകളിലൊ കെല്‍ട്രോണ്‍ നോളെഡ്ജ് സെന്റര്‍, ഗവ. ഐ.ടി.ഐ, ചെന്നീര്‍ക്കര,പത്തനംതിട്ട എന്ന വിലാസത്തിലോ ബന്ധപ്പെടണം.

                          (പിഎന്‍പി 2304/18)

date