Skip to main content

ബയോ ടോയ്‌ലറ്‌റിന്റെ മാലിന്യം നീക്കുന്നതിനുള്ള തുക സംഭാവനയായി നൽകും

ജില്ലാ ഭരണകൂടത്തിൻരെ അഭ്യർത്ഥന പ്രകാരം , കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബയോടോയ്‌ലററിന്റെ മാലിന്യം ദിവസവും നീക്കം ചെയ്യുന്നതിന്റെ ചെലവ്  ആലപ്പുഴയിലെ  എൻ.സി.ജോൺ ആന്റ് കമ്പനി വഹിക്കും. ഇതിനായി 12 ലക്ഷത്തോളം രൂപയാണ് കമ്പനി നൽകുക.  

(പി.എൻ.എ. 2275/2018)

date