Post Category
ബയോ ടോയ്ലറ്റിന്റെ മാലിന്യം നീക്കുന്നതിനുള്ള തുക സംഭാവനയായി നൽകും
ജില്ലാ ഭരണകൂടത്തിൻരെ അഭ്യർത്ഥന പ്രകാരം , കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബയോടോയ്ലററിന്റെ മാലിന്യം ദിവസവും നീക്കം ചെയ്യുന്നതിന്റെ ചെലവ് ആലപ്പുഴയിലെ എൻ.സി.ജോൺ ആന്റ് കമ്പനി വഹിക്കും. ഇതിനായി 12 ലക്ഷത്തോളം രൂപയാണ് കമ്പനി നൽകുക.
(പി.എൻ.എ. 2275/2018)
date
- Log in to post comments