Skip to main content

തടി ലേലം

 

റാന്നി ആര്‍.എ.ഐ.സി കെട്ടിടത്തിന് മുകളില്‍ വീണ തേക്ക് മരത്തില്‍ നിന്നും ശേഖരിച്ച ഏഴ് കഷണം തേക്ക് തടിയും വിറകും ഈ മാസം 30ന് രാവിലെ 11ന് റാന്നി വെറ്ററിനറി പോളിക്ലിനിക്കില്‍ ലേലം  െചയ്യും          (പിഎന്‍പി 2332/18)

date