Post Category
മരം ലേലം
കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോംപൗണ്ടിലുള്ള ആറ് തേക്ക് മരങ്ങളുടെ വില്‍പ്പനയ്ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 19. ഫോണ്‍:9446565413. (പിഎന്‍പി 2864/18)
date
- Log in to post comments