Post Category
എം.എസ്.സി ഫുഡ് ടെക്നോളജി
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ 2018-20 വര്‍ഷത്തെ എം.എസ്.സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ എം.ജി.യൂണിവേഴ്സിറ്റിയുടെ www.cap.mgu.ac.in എന്ന പോര്‍ട്ടലില്‍ ഇന്ന് (15) വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. (പിഎന്‍പി 2886/18)
date
- Log in to post comments