Skip to main content

*ദര്‍ഘാസ് ക്ഷണിച്ചു*

 

എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിന്റെ എന്‍ട്രന്‍സ് ഗേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  ലൈറ്റിങ്ങ് സംവിധാനം ഒരുക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 10 മുതല്‍ ജനുവരി 10 വരെ എന്‍ ഊരു ഓഫീസില്‍ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍ 9778783522

date