Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

തോട്ടപ്പുഴശ്ശേരി  പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവ പെന്‍ഷന്‍, 50 വയസ്  കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍  എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍  പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍  30 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date