Skip to main content

ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസ്

ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസ്

സംസ്ഥാന ജൈവവൈവിധ്യ ബോർഡ്  ജില്ലാതലത്തില്‍  നടത്തുന്ന കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍ ഏപ്രിൽ 30ന് മാനന്തവാടി മേരി മാത കോളേജിൽ നടക്കും. ജൂനിയർ, സീനിയർ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, പ്രോജക്ട് അവതരണം, ഹോംസ്റ്റഡ് ബയോഡേഴ്സിറ്റി, എന്നീ ഇനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെടണം. (ശ്രീരാജ് പി ആർ ഫോൺ: 9656863232).

date