Skip to main content

മരങ്ങള്‍ മുറിച്ചുമാറ്റണം

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം  സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ മുന്‍കൂട്ടി  സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ചുമാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന സകല നഷ്ടങ്ങള്‍ക്കും ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date