Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

 

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒന്ന് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 463 വിദ്യാര്‍ത്ഥികള്‍ക്കാണ് ചെരുപ്പ് വിതരണം ചെയ്യേണ്ടത്. താത്പര്യമുള്ളവര്‍ സീനിയര്‍ സൂപ്രണ്ട്, രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍, നൂല്‍പ്പുഴ, കല്ലൂര്‍ പി.ഒ, വയനാട് 673592 വിലാസത്തില്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 12 നകം ടെന്‍ഡര്‍ നല്‍കണം. ഫോണ്‍ - 04936 270139.

 

date