Post Category
ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും
എ.എ.വൈ കാര്‍ഡുടമകള്‍ക്കും, വെല്‍ഫയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments