Skip to main content

ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും

എ.എ.വൈ കാര്‍ഡുടമകള്‍ക്കും, വെല്‍ഫയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date