Skip to main content

*അധ്യാപക നിയമനം*

കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ യു.പി.എസ്.ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ സെപ്റ്റംബര്‍ 9 ഉച്ചയ്ക്ക് 2 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ഹൈസ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

date