Skip to main content

കേരളോത്സവം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം സെപ്റ്റംബര്‍ 27, 28, ഒക്ടോബര്‍ നാല് തീയതികളില്‍ നടക്കും. മത്സരാര്‍ഥികള്‍  സെപ്റ്റംബര്‍ 23 പകല്‍ മൂന്നിന്  മുമ്പ് https://keralotsavam.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കലാകായിക മത്സരങ്ങള്‍ എസ് കെ വി യു പി എസ് തട്ടയില്‍ നടക്കും. ഫോണ്‍ : 9447594240, 9447930213, 9947191033.
 

date