Skip to main content

പതാകദിനനിധി സമാഹരണം

 

സായുധസേനാ പതാകദിനത്തിന്റെ ഭാഗമായുള്ള ജില്ലാതല സായുധനസേനാ പതാകദിനനിധി സമാഹരണം ഈ മാസം ഏഴിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യും.                   (പിഎന്‍പി 3922/18)

date