Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസ് ആവശ്യത്തിന് അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള 7 സീറ്റര്‍, മള്‍ട്ടിപര്‍പ്പസ്, സെഡാന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 30 ന് രാവിലെ 10.30 വരെ സ്വീകരിക്കും. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍- 04936 205949, 9946058646.
date
- Log in to post comments