Post Category
അന്തിമ പട്ടിക ഫെബ്രുവരി 21-ന്
നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുള്ള പുതിയ വോട്ടർമാരെ കൂടി ഉൾപ്പെടുത്തി ഫെബ്രുവരി 21-ന് മണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
കഠിനപ്രയത്നത്തിലൂടെ ഈ നേട്ടം കൈവരിച്ച അമ്പലപ്പുഴ ഇ.ആർ.ഒ-യും ഡെപ്യൂട്ടി കളക്ടറുമായ(എൽ.ആർ) ജോളി ജോസഫ്, എ.ഇ.ആർ.ഒ യും ഭൂരേഖ തഹസിൽദാറുമായ കെ.ഇ നസീർ , അഡീഷണൽ എ.ഇ.ആർ.ഒ-മാരായ സിന്ധു പോൾ, വി.എസ് സൂരജ് , ടി ജലജ, കെ അനൂജ് , സ്മിതാ പോൾ, എസ് ഷാജി എന്നിവരെയും താലൂക്ക് ജീവനക്കാരെയും വില്ലേജ് ഓഫീസർമാരെയും ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു.
date
- Log in to post comments