Skip to main content

അന്തിമ പട്ടിക ഫെബ്രുവരി 21-ന്

നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുള്ള പുതിയ വോട്ടർമാരെ കൂടി ഉൾപ്പെടുത്തി ഫെബ്രുവരി 21-ന് മണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കഠിനപ്രയത്നത്തിലൂടെ ഈ നേട്ടം കൈവരിച്ച അമ്പലപ്പുഴ ഇ.ആർ.ഒ-യും ഡെപ്യൂട്ടി കളക്ടറുമായ(എൽ.ആർ) ജോളി ജോസഫ്, എ.ഇ.ആർ.ഒ യും ഭൂരേഖ തഹസിൽദാറുമായ കെ.ഇ  നസീർ , അഡീഷണൽ എ.ഇ.ആർ.ഒ-മാരായ  സിന്ധു പോൾ,  വി.എസ് സൂരജ് , ടി ജലജ, കെ അനൂജ് ,  സ്മിതാ പോൾ, എസ് ഷാജി എന്നിവരെയും താലൂക്ക് ജീവനക്കാരെയും വില്ലേജ് ഓഫീസർമാരെയും ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു.

date