Post Category
മസ്റ്ററിംഗ്
കോഴഞ്ചേരി താലൂക്കില്‍ ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറ്റുന്നതിന് ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ 402 എണ്ണം തരം മാറ്റി. തരം മാറ്റപെട്ട കാര്‍ഡിലെ എല്ലാ അംഗങ്ങളും റേഷന്‍ കടയിലെത്തി അടിയന്തരമായി മസ്റ്ററിംഗ് ചെയ്യണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212.
date
- Log in to post comments