Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടത്തുവയൽ പ്രദേശത്ത് ഇന്ന് (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒണ്ടയങ്ങാടി  പ്രദേശത്ത് ഇന്ന് (മാർച്ച് 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ്  വരെ വൈദ്യുതി മുടങ്ങും.

date