Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലാം മൈല്‍ പ്രദേശത്ത് ഇന്ന് (മാര്‍ച്ച് 18) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണോത്തുകുന്ന് പ്രദേശത്ത് ഇന്ന് (മാര്‍ച്ച് 18) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ മുടങ്ങും.

date