Skip to main content

പ്രിന്‍സിപ്പലായി ചുമതലയേറ്റു

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലായി ഡോ. ജി ആശ നിയമിതയായി. കാസര്‍ഗോഡ് സര്‍ക്കാര്‍ ആര്‍ട്‌സ് കോളജ് ,  തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളജ്, സര്‍ക്കാര്‍ സംസ്‌കൃത കോളജ്, യൂണിവേഴ്‌സിറ്റി കോളജ്, മടപ്പളളി സര്‍ക്കാര്‍ കോളജ്, തൃശൂര്‍ സര്‍ക്കാര്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പളളിപ്പുറം സ്വദേശിനിയാണ്.
 

date