Skip to main content

ക്വട്ടേഷന്‍

2026 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 111 തിരുവല്ല നിയമസഭ മണ്ഡലത്തിലെ സ്വീകരണ വിതരണ സ്ഥലം, പരിശീലന ഹാള്‍, സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം (എസ് എസ് റ്റി) സ്‌ക്വാഡിനുളള വിശ്രമ പന്തല്‍, സ്‌ട്രോങ്ങ് റൂം എന്നിവ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കല്‍, സിവില്‍, ഇലക്ട്രോണിക്‌സ് ജോലികള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 19 ഉച്ചയ്ക്ക് 2.30.    
ഇ-മെയില്‍  : electionthiruvalla@gmail.com ഫോണ്‍ :  0469-2960103

date