Post Category
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും പരാതി അറിയിക്കുന്നതിനും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. 24 മണിക്കൂറൂം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ടോള്‍ ഫ്രീ നമ്പര്‍ - 1090, ഫോണ്‍- 0468 2990599
date
- Log in to post comments