Skip to main content

സ്റ്റിക്കര്‍ പ്രകാശനം

ജില്ല ഭരണകൂടത്തിന്റെയും വനിത ശിശു വികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വുമണ്‍, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പര്‍ കുടുതല്‍ ജനകീയമാക്കുന്നതിന് തയ്യാറാക്കിയ  സ്റ്റിക്കര്‍ പ്രൈവറ്റ് ബസുകളില്‍ പതിപ്പിച്ച് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രകാശനം ചെയ്തു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ ജില്ല വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാമോള്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date