Post Category
റാങ്ക് പട്ടിക റദ്ദായതായി
പത്തനംതിട്ട ജില്ലയിലെ സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിലെ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍. 270/2024 ) തസ്തികയിലേക്ക് 2024 മാര്‍ച്ച് 20 ന് നിലവില്‍ വന്ന റാങ്ക് പട്ടിക
റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ ; 0468 2222665.
date
- Log in to post comments