Post Category
ജില്ലയില്‍ രണ്ട് പൊതുനിരീക്ഷകര്‍
നിയമസഭ തിരഞ്ഞെടുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ നടപടിക്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ജില്ലയില്‍ രണ്ട് പൊതു നിരീക്ഷകര്‍. കോന്നി, റാന്നി മണ്ഡലങ്ങളില്‍ മഹേഷ് ഐ പട്ടേലും തിരുവല്ല, ആറന്മുള, അടൂര്‍ മണ്ഡലങ്ങളില്‍ മോനിഷ ബാനര്‍ജിയുമാണ് പൊതുനിരീക്ഷകര്‍. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്.
നിരീക്ഷകര്‍, സ്ഥലം, സന്ദര്‍ശന സമയം, ഫോണ്‍, ഇ-മെയില്‍ ക്രമത്തില്‍
മഹേഷ് ഐ പട്ടേല്‍ -സര്‍ക്കാര്‍ അതിഥി മന്ദിരം (രാവിലെ 10 മുതല്‍ 11 വരെ), 8590645258,
generalobserverpta26@gmail.com
മോനിഷ ബാനര്‍ജി - സര്‍ക്കാര്‍ അതിഥി മന്ദിരം (വൈകിട്ട് 4 മുതല്‍ 6 വരെ), 9567902352,
generalobserver2pta26@gmail.com
date
- Log in to post comments