Post Category
കോഴി, കാട കുഞ്ഞ് വിതരണം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരു ദിവസം പ്രായമുളള കോഴി, കാട കുഞ്ഞുങ്ങളെ ഏപ്രില്‍ ഏഴ് മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0479 2452277.
date
- Log in to post comments