Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട  എസ് ബി ഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിംഗ്  വിത്ത് നൈറ്റി കട്ടിങ് ആന്‍ഡ് സ്റ്റിച്ചിംഗ് എന്നിവയുടെ പരിശീലനം  ഏപ്രില്‍ ആറിന് തുടങ്ങും. പ്രായപരിധി 19-49. ഫോണ്‍ :  0468 2270243, 04682992293, 8330010232..
 

date