Post Category
*വോട്ടർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു*
സ്വീപിന്റെ ഭാഗമായി പട്ടിക വർഗ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടത്തറ തോണിക്കടവ് ഉന്നതിയിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പട്ടികവർഗ വകുപ്പ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ജി. പ്രമോദ്, എ.പി.ഒ എൻ.ജെ റെജി, ടി.ഇ.ഒ വിനോയ് സെബാസ്റ്റ്യൻ പ്രൊമോട്ടർമാർ, സ്വീപ് വൈത്തിരി താലൂക്ക് മോഡൽ ഓഫീസർ ദിലീപ്, സ്വീപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments