Post Category
നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 24,697 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് വരെ നീക്കം ചെയ്തത് 24,697 പ്രചാരണ സാമഗ്രികള്‍. 18759 പോസ്റ്റര്‍, 1741 ബാനര്‍, 4187 മറ്റ് പ്രചരണ ബോര്‍ഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ഡി എം ഡെപ്യൂട്ടി കലക്ടര്‍ ജി സുരേഷ് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനം.
date
- Log in to post comments