Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല വൈഡബ്ല്യൂസിഎ യില്‍ നടക്കുന്ന ദിവസത്തെ കേക്ക് , ജ്യൂസ്, ഷേക്‌സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഫാസ്റ്റ് ഫുഡ് പരിശീലനം ജൂണ്‍ രണ്ടിന് ആരംഭിക്കുന്നു. പ്രായപരിധി 18 - 49.
ഫോണ്‍ : 8281348950, 8330010232, 0468 2270243, 0468 2992293.
date
- Log in to post comments