Post Category
അഭിമുഖം
കല്ലൂപ്പാറ തുരുത്തിക്കാട് ചെങ്ങരൂര്‍ വെറ്ററിനറി സബ് സെന്ററുകളിലേക്ക് കാഷ്വല്‍ സ്വീപ്പര്‍മാരെ ആവശ്യമുണ്ട്. കുടുംബശ്രീ അംഗങ്ങളായ കല്ലൂപ്പാറ പഞ്ചായത്ത് സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മെയ് 19 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-50. ഫോണ്‍ : 0469 2677237.
date
- Log in to post comments