Skip to main content

*ജില്ലാ വികസന സമിതി യോഗം*

ജില്ലാ വികസന സമിതി യോഗം മെയ് 30ന് രാവിലെ 11 ന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

date