Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിങ്ങാരി, മഞ്ഞപ്പള്ളി, വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍, സര്‍വീസ് സ്റ്റേഷന്‍, ആലഞ്ചേരി പ്രാദേശങ്ങളില്‍ ഇന്ന് (മെയ് 20) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments