Skip to main content

*വൈദ്യുതി മുടങ്ങും*

 

അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന കാപ്പിക്കളം, മീൻമുട്ടി, കുറ്റിയാംവയൽ, ബപ്പന മല, അയിരൂർ, തെങ്ങുംമുണ്ട, അരിക്കളം, മുള്ളങ്കണ്ടി, പന്തിപ്പൊയിൽ, വാരാമ്പറ്റ, നരിപ്പാറ, അത്താണി, സ്പിൽ വേ, ഡാം ടോപ്പ്, കൂവളത്തോട്, കോടഞ്ചേരി, പന്തിപ്പൊയിൽ എടക്കാടൻമുക്ക് എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ ഇന്ന് (മെയ് 20) പൂർണമായോ ഭാഗികമായോ രാവിലെ ഒൻപത് മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

date