Skip to main content

*അറ്റൻഡർ നിയമനം*

 

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ തേറ്റമല ആയുഷ് എൻ.എച്ച്.എം ഹോമിയോ പി.എച്ച്.സിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ നിയമനം നടത്തുന്നു.  എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂൺ രണ്ട് രാവിലെ 10ന് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935-235235.

date