Skip to main content

*വാഹനം ആവശ്യമുണ്ട്*

 

അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടി.എം.എം.യു മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക്  മാസ വാടക നിരക്കിൽ ബോലേറോ/തത്തുല്യ വാഹനം നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ അഞ്ച് ഉച്ചക്ക് രണ്ടിനകം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കണം. ഫോൺ: 04935 210425.

date