Post Category
*വാഹനം ആവശ്യമുണ്ട്*
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൽപ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഉപയോഗത്തിനായി ജീപ്പ്/കാർ വാടകക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ മെയ് ആറ് ഉച്ചക്ക് രണ്ടിനകം നൽകണം. ഫോൺ:04936 207014.
date
- Log in to post comments