Skip to main content

*അധ്യാപക നിയമനം*

വയനാട് ഓര്‍ഫനേജ് സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജരുടെ കിഴീലുള്ള പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്, മുട്ടില്‍ ഡബ്ല്യ.ഒ.വി.എച്ച്.എസ്.എസ് എന്നീ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ എച്ച്.എസ്.എസ്.ടി - പൊളിറ്റിക്കല്‍ സയൻസ് (ജൂനീയര്‍), ഇക്കണോമിക്സ് (ജൂനിയര്‍), ഹിന്ദി (സീനിയർ), അറബിക് (ജൂനിയര്‍), സുവോളജി (ജൂനിയര്‍), മാത്‍സ് (ജൂനിയര്‍), മലയാളം (സീനിയര്‍), എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ അഭിമുഖത്തിനായി മതിയായ രേഖകള്‍ സഹിതം ജൂൺ 11 രാവിലെ 10.30ന്  മുട്ടില്‍ ഡബ്ല്യു.എം.ഒ.യില്‍ എത്തിച്ചേരണം. ഫോൺ: 9895204364.

date