Post Category
*ഡയാലിസിസ് ടെക്നിഷ്യൻ നിയമനം*
പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നിഷ്യൻ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നിഷ്യൻ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് 26 രാവിലെ 10.30ന് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04935 221189
date
- Log in to post comments