Post Category
*പച്ചത്തേയില വില നിശ്ചയിച്ചു*
മെയ് മാസത്തെ പച്ചത്തേയിലയുടെ വില 14.87 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം
date
- Log in to post comments