Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ നാലാം മൈല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും, പുലിക്കാട് -കുന്നുമ്മലങ്ങാടി റോഡ്, കല്ലോടി - കമ്മോം റോഡ് ഭാഗത്തും ജൂണ്‍ രണ്ടിന് 8.30 മുതല്‍ 5.30വരെ വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments